ഇത് ഞങ്ങടെ കൊയ്ത്ത്... പുഞ്ചക്കൃഷിക്ക് ഉഴുതിട്ട പാടത്ത് തീറ്റതേടിയെത്തിയ വർണ്ണ കൊക്കുകൾ. കോട്ടയം പാറേച്ചാൽ ബൈപ്പാസ് റോഡിൽ നിന്നുള്ള കാഴ്ച.