കുലശേഖരമംഗലം : ചക്കച്ചാറയിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ സരോജിനി(99) നിര്യാതയായി. ചേർത്തല കടക്കരപ്പള്ളി ഇടപ്പറമ്പിൽ കുടുംബാംഗം. മക്കൾ : രമേഷ് പണിക്കർ, പരേതയായ ഗായത്രി പ്രസന്നൻ. മരുമക്കൾ : ഗീതാ ദേവി, പ്രസന്നകുമാർ. സംസ്‌കാരം നടത്തി.