
പനച്ചിക്കാട് : ഓട്ടക്കാഞ്ഞിരം വീട്ടിൽ ഭവാനി നാണപ്പൻ (91)നിര്യാതയായി. മക്കൾ : കൃഷ്ണൻകുട്ടി, രാജപ്പൻ, ബാബു ഷാജി (അനി), ലൈല, ഷീല, ഷൈലൻ. മരുമക്കൾ : രാധ, വിമലമ്മ, പുഷ്പ, ശ്രീഭ, സുരേന്ദ്രൻ, ഷിബു, റെജി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.