
പാലാ : പന്ത്രണ്ടാമൈൽ അരുണാമൂലയിൽ സന്തോഷ് തോമസ് (60) നിര്യാതനായി. ഭാര്യ : ഷൈനി നീലൂർ ചുണ്ടയിൽ കുടുംബാംഗം. മക്കൾ : സുമ, സുനിത, അനിത, അനീഷ്, അഞ്ജു (പഞ്ചഗുസ്തി ഏഷ്യൻ താരം). മരുമക്കൾ : ജോമി (കുമ്മണ്ണൂർ), റോബിൻ (ഇടമറ്റം), പ്രിൻസ് (രാജാക്കാട്). സംസ്കാരം ഇന്ന് 3 ന് പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.