
പാലാ : മുരിക്കുംപുഴ പനച്ചിക്കൽ സുരേഷ് ബാബുവിന്റെ (ഹെർക്കുലീസ് ജിം ഉടമ, ബോഡി ബിൽഡിംഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്) ഭാര്യ ശോഭ (59) നിര്യാതയായി. ഇറഞ്ഞാൽ ഇടയില്ലത്ത് കുടുംബാംഗം. മക്കൾ : സൂരജ്, ശ്രീജ. മരുമകൻ: വിശാൽ. സംസ്കാരം ഇന്ന് 12 ന് പാലാ മുനിസിപ്പൽ പൊതുശ്മശാനത്തിൽ.