samaram-

പണിചെയ്യുന്നവരെ പട്ടിണിക്കിടുന്ന സംസ്ഥാന സർക്കാർ നയത്തിനെതിരെ സ്കൂൾ പാചക തൊഴിലാളികൾ കോട്ടയത്ത് നടത്തിയ ഭിക്ഷ യാചിച്ചു കൊണ്ടുള്ള പ്രതിഷേധ സമരം