
എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയൻ കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അക്ഷരദീപം വിദ്യാഭ്യാസ അവാർഡ് വിതരണം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു. വൈദിക സമിതി സെക്രട്ടറി അഖിൽ ശാന്തി, യൂണിയൻ കൗൺസിലർ ജയൻ പ്രസാദ് മേമ്മുറി, കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശ്ശേരിൽ, യോഗം കൗൺസിലർ പി.ടി.മന്മഥൻ, യൂണിയൻ സെക്രട്ടറി സി.എം. ബാബു, വൈസ് പ്രസിഡന്റ് കെ.എസ്.കിഷോർ കുമാർ, ഡയറക്ടർ ബോർഡ് അംഗം ടി.സി.ബൈജു, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ധനേഷ് കെ.വി, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ഹരികൃഷ്ണൻ, വനിതാ സംഘം പ്രസിഡന്റ് സുധാ മോഹനൻ, സെക്രട്ടറി ജഗദമ്മ തമ്പി തുടങ്ങിയവർ സമീപം