എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയൻ ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അക്ഷരദീപം വിദ്യാഭ്യാസ അവാർഡ് വിതരണ ചടങ്ങിലേക്ക് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകിയ സ്വീകരണം