mariyamma

പാമ്പാടി: തയ്യടിയിലായ പോരാളൂർ പടിഞ്ഞാറേക്കര പരേതനായ പി.പി.ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (93) നിര്യാതയായി. മീനടം മുളയ്ക്കൽ കുടുംബാംഗം. മക്കൾ : തങ്കമ്മ കുര്യൻ, ലിസിക്കുട്ടി ജോർജ്, ജിജി ജോസഫ്, ജിൻസി ജോസഫ് (യുകെ). മരുമക്കൾ : പരേതനായ എം.വി കുര്യൻ കല്ലുപാലം പാമ്പാടി, എ.എം ജോർജ് ഏലംന്താനം അമയന്നൂർ, കൊച്ചുമോൾ പുതുവേലികുന്നത്ത് അരീപ്പറമ്പ്, ബിജോ പൗലോസ് പുളിക്കൽ പള്ളിക്കത്തോട് (യു.കെ). സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പാമ്പാടി സെന്റ് മേരീസ് സിറിയൻ സിംഹാസന കത്തീഡ്രലിൽ.