കോട്ടയം: ഗവണ്മെന്റ് കോളേജ് കോട്ടയം 5 (കെ) നേവൽ എൻ.സി.സി യൂണിറ്റ് ചങ്ങനാശേരി ബറ്റാലിയന് കീഴിൽ പ്രവർത്തിക്കുന്ന എൻ.സി.സി യൂണിറ്റിൽ സീനിയർ ഡിവിഷൻ കേഡറ്റുകളായി ചേരുന്നതിനുള്ള ഒരു ഒഴിവിലേക്ക് താത്പര്യമുള്ള വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് പുറമേ ഹയർ സെക്കൻഡറി വിദ്യർത്ഥികൾക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ കോളേജ് എൻ.സി.സി ഓഫീസറുമായി ബന്ധപ്പെടണം. ഫോൺ: 8075479551.