ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ബിഷപ്പ് മാര്‍ ജോര്‍ജ് കൂവക്കാട്ടില്‍ സ്ഥാനാരോഹണ ചടങ്ങിനു ശേഷം തന്റെ വല്യമ്മച്ചി ശോശാമ്മയുടെ നെറ്റില്‍ കുരിശ് വരയ്ക്കുന്നു.