
കേരളകൗമുദി കോട്ടയം യൂണിറ്റ് രാമപുരം മൈക്കിൾ പ്ലാസ കൺവെൻഷൻ സെൻററിൽ സംഘടിപ്പിച്ച കേരളകൗമുദി 113-ാം വാർഷിക ആഘോഷത്തിൽ ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻപിള്ള മേലുകാവ് ഹെൻറി ബേക്കർ കോളേജ് പ്രിൻസിപ്പൽ ഡോ. ജി.എസ് ഗിരീഷ് കുമാറിന് ഉപഹാരം നൽകി ആദരിക്കുന്നു.കേരളകൗമുദി പാലാ ലേഖകൻ സുനിൽ പാലാ, എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ, കേരളകൗമുദി യൂണിറ്റ് ചീഫ് ആർ. ബാബുരാജ്, എം.എൽ.എമാരായ മോൻസ് ജോസഫ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ, കേരളകൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ എന്നിവർ സമീപം