കേരളകൗമുദി 113-ാം വാർഷിക ആഘോഷത്തിൽ ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻപിള്ള പ്രമുഖ വാച്ച് ഫാക്ടറി ഉടമയും ഹോൾസെയിൽ വാച്ച് ഡീലറുമായ ഔസേപ്പച്ചൻ തകടിയേലിന് ഉപഹാരം നൽകി ആദരിക്കുന്നു