കേരളകൗമുദി കോട്ടയം യൂണിറ്റ് രാമപുരം മൈക്കിൾ പ്ലാസ കൺവെൻഷൻ സെൻററിൽ സംഘടിപ്പിച്ച കേരളകൗമുദി 113-ാം വാർഷിക ആഘോഷത്തിൽ ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻപിള്ള മൃദംഗം കലാകാരൻ തലനാട് മനുവിനെ ഉപഹാരം നൽകി ആദരിക്കുന്നു