joy-kalarickal

കേരളകൗമുദി 113-ാം വാർഷിക ആഘോഷത്തിൽ ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻപിള്ള പൊതുപ്രവർത്തകനും, പാലാ പൗരാവകാശ സമിതി പ്രസിഡന്റുമായ ജോയി കളരിക്കലിനെ ഉപഹാരം നൽകി ആദരിക്കുന്നു