governor-kaumudi-

കേരളകൗമുദി കോട്ടയം യൂണിറ്റ് രാമപുരം മൈക്കിൾ പ്ലാസ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച കേരളകൗമുദി 113-ാം വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടെ ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള ഇന്ത്യൻ ഭരണഘടന എഴുതപ്പെട്ടതിന്റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട് കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച വാർത്ത ഉയർത്തിക്കാട്ടുന്നു