
വൈക്കം: ടി.വി പുരം വടക്കേ കാരിയിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ ലക്ഷ്മി (93) നിര്യാതയായി. മക്കൾ: രത്‌നമ്മ, കെ.വി പ്രസന്നൻ (സിപിഐ ടി.വി പുരം സൗത്ത് ലോക്കൽ കമ്മിറ്റി അംഗം) കെ.വി ശിവദാസൻ, കെ.വി നടരാജൻ (റിട്ട. കെഎസ്ഇബി എഐടിയുസി സംസ്ഥാന കമ്മിറ്റി അംഗം) മരുമക്കൾ: പരേതനായ രാജപ്പൻ, വാസന, രാധ, രജനി. സംസ്‌കാരം നടത്തി.