
വാകത്താനം : കാടമുറി അട്ടച്ചിറ പുതുപ്പറമ്പിൽ പരേതനായ (ജോസഫ്) കുഞ്ഞുമോൻന്റെയും കുഞ്ഞൂഞ്ഞമ്മയുടെയും മകനായ സജി ജോസഫ് (48) നിര്യാതനായി. ഭാര്യ : ബിന്ദു സജി പന്ത്രണ്ടിൽചിറ മേപ്രാൽ. മക്കൾ : സബിൻ,സന്ഞ്ജന,എബിൻ. സംസ്കാരം ഇന്ന് 2 ന് സി.ആർ.പി.ചർച്ച് സെമിത്തേരിയിൽ മാമൂട്.