ramac

ചങ്ങനാശേരി: മാടപ്പള്ളി പുതിയമഠത്തിൽ പി.ആർ.രാമചന്ദ്രൻ നായർ (77) നിര്യാതനായി. സി.പി.ഐ മുൻ ലോക്കൽ സെക്രട്ടറി, കിസാൻ സഭ മണ്ഡലം സെക്രട്ടറി, സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : പ്രസന്നകുമാരി, മക്കൾ : പ്രസാദ് ആർ.നായർ(എസ്.ഐ കുമളി പൊലീസ് സ്റ്റേഷൻ), പ്രസീദ ആർ.നായർ. മരുമക്കൾ: സൗമ്യ ആർ, സുരേഷ് കുമാർ വി.എസ്. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.