
മുട്ടപ്പള്ളി : വേങ്ങമൂട്ടിൽ വി.എൻ.നാരായണൻ (78) നിര്യാതനായി. ഭാര്യ : പരേതയായ തങ്കമ്മ മൂക്കൻപ്പെട്ടി ഈറയ്ക്കൽ കുടുംബാംഗം. മക്കൾ : സുരേഷ്, പരേതനായ സുനിൽ. മരുമക്കൾ : ശോഭനകുമാരി, മഞ്ചു. സംസ്‌കാരം ഇന്ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് മുട്ടപ്പള്ളി പി.ആർ.ഡി.എസ് ശ്മശാനത്തിൽ.