
യെച്ചൂരി ഭവൻ... പുതുതായി നിർമ്മിച്ച സി.പി.എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസ് സീതാറാം യെച്ചൂരി ഭവന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ച ശേഷം സീതാറാം യെച്ചൂരിയുടെ ഛായാചിത്രം മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്തപ്പോൾ. സീതാറാം യെച്ചൂരിയുടെ നാമധേയത്തിൽ വരുന്ന ആദ്യത്തെ സി.പി.എം കമ്മിറ്റി ഓഫീസ് ആണിത്.