
കേരളകൗമുദി കോട്ടയം യൂണിറ്റ് പാലാ എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ പാലാ മഹാത്മാഗാന്ധി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ബോധപൗർണമി ലഹരി വിരുദ്ധ സെമിനാർ നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തേൽ ഉദ്ഘാടനം ചെയ്യുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ എം.കെ നൗഷാദ്, കേരളകൗമുദി പാലാ ലേഖകൻ സുനിൽ പാലാ, സ്കൂൾ പ്രിൻസിപ്പാൾ റീനമോൾ എബ്രഹാം, കേരളകൗമുദി യൂണിറ്റ് ചീഫ് ആർ. ബാബുരാജ്, വാർഡ് കൗൺസിലർ ബിജി ജോജോ കുടക്കച്ചിറ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, എക്സൈസ് പാലാ സർക്കിൾ ഇൻസ്പെക്ടർ എം.കെ പ്രസാദ്, എക്സൈസ് സർക്കിൾ അസിസ്റ്റൻറ് ഇൻസ്പെക്ടർ ജോക്സി ജോസഫ്, കേരളകൗമുദി സർക്കുലേഷൻ മാനേജർ എ.ആർ ലെനിൻ മോൻ, അസിസ്റ്റൻറ് സർക്കുലേഷൻ മാനേജർ സതീഷ് കെ. എന്നിവർ സമീപം.