seminar-pala

കേരളകൗമുദി കോട്ടയം യൂണിറ്റ് പാലാ എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ പാലാ മഹാത്മാഗാന്ധി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ബോധപൗർണമി ലഹരി വിരുദ്ധ സെമിനാറിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ