കേരളകൗമുദി കോട്ടയം യൂണിറ്റ് പാലാ എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ പാലാ മഹാത്മാഗാന്ധി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ബോധപൗർണമി ലഹരി വിരുദ്ധ സെമിനാറിൽ ക്ലാസ് എടുക്കുന്ന എക്സൈസ് സർക്കിൾ അസിസ്റ്റൻറ് ഇൻസ്പെക്ടർ ജോക്സി ജോസഫ്