leg

തലയോലപ്പറമ്പിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ യുപി വിഭാഗം നാടോടിനൃത്തമത്സരത്തിൽ

വീണ് എല്ലിന് പൊട്ടലേറ്റതിനെ തുടർന്ന്

ഇടതുകാലിൽ ബാൻഡേജിട്ട് അതിന് മുകളിൽ ചിലങ്കകെട്ടി പങ്കെടുക്കുന്ന അയോണ ബൈജു. സെന്റ്.ജോർജ് എച്ച്‌ എസ് എസ് ,അരുവിത്തുറ