kalolsavam-

കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഭരതനാട്യം മത്സരത്തിനു മുന്നോടിയായി ഞീഴൂർ വിശ്വഭാരതി എസ്.എൻ എച്ച്.എസ്.എസിലെ ദിയ സന്തോഷിനെ വാം അപ്പ് ചെയ്യിക്കുന്ന നൃത്ത അധ്യാപിക ആർ.എൽ.വി രേഖ രാജേഷ്