കോട്ടയം റവന്യൂ ജില്ല കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം മൈം മത്സരത്തിനായി ഒരുങ്ങുന്ന കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ മത്സരാർത്ഥികൾ.