കോട്ടയം:പിന്നാക്ക വിഭാഗങ്ങളുടെ ജോലി, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ആവശ്യമായിവരുന്ന നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, സംവരണം എന്നീ വിഷയങ്ങളിൽ അവബോധന ക്ലാസ് ശ്രീനാരായണ സാംസ്കാരിക സമിതി നാളെ 4 ന് തിരുനക്കരയിലുള്ള സാംസ്കാരിക സമിതിയുടെ എം.വിശ്വംഭരൻ ഹാളിൽ വച്ച് നടത്തും.രജിസ്ട്രേഷന്:

8075515846, 9446386863, 9961600956, 9446561556.