adidarsh-

ആനന്ദക്കണ്ണീർ... ഹൈസ്കൂൾ വിഭാഗം മലപ്പുലയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ കുമാരനല്ലൂർ ഡി.വി. എച്ച്.എസ്.എസ് ടീമിൻ്റെ ലീഡർ ആദിദർശ് ദിനേശ് സന്തോഷം കൊണ്ട് കരഞ്ഞപ്പോൾ തോളിൽ കിടത്തി ആശ്വസിപ്പിക്കുന്ന പരിശീലകൻ കെ.എസ് ശ്യാം.