malappulayattam-

ഇത് നല്ലയാട്ടം... കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മലപ്പുലയാട്ടം മത്സരം വേദിക്ക് മുന്നിൽ നിന്ന് ആകാംക്ഷയോടെ വീക്ഷിക്കുന്ന കുട്ടി. ഈ വർഷം ആദ്യമായി അവതരിപ്പിക്കുന്ന ഗോത്ര കലകൾ കാണുവാൻ നിരവധി ആളുകളാണ് എത്തിയത്.