kobsobichanvargess

തൃക്കൊടിത്താനം: പാറക്കുളം വീട്ടിൽ മേരിക്കുട്ടി വർഗ്ഗീസിന്റെ മകൻ സോബിച്ചൻ വർഗ്ഗീസ് (61) നിര്യാതനായി. ഭാര്യ: ആൻസി.
മകൾ: സൗമ്യ.മരുമകൻ: റോഷൻ (എറണാകുളം). സംസ്‌കാരം ഇന്ന് 3 ന് ബോംബെയിലെ സാൻ ജോസ് ചർച്ച്, വാഗ്ലെ എസ്റ്റേറ്റ് താനെയിൽ.