
സചിവോത്തമപുരം : ഗുരുപുഷ്പം വീട്ടിൽ (പഴമയിൽ ) പരേതനായ പി. എൻ. ശിവൻകുട്ടിയുടെ ഭാര്യ വി . പി . പൊന്നമ്മ (80) നിര്യാതയായി. മക്കൾ : ശാന്തിനി (ടീച്ചർ, വിദ്യാഭവൻ , തിരുവനന്തപുരം ), ബിബിൻ ട. (ഐ.ഒ.ബി., തിരുവനന്തപുരം), ബിജോയ് ട. (അസ്സിസ്ര് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ , ആലപ്പുഴ)മരുമക്കൾ : ശാന്തനൻ (റിട്ട. ഇൻകം റാസ് ഇൻസ്പെക്ടർ) ഷൈനി ബിബിൻ, ശ്രീലേഖ ബിജോയ് (ടീച്ചർ, ഗിരിദീപം, കോട്ടയം). സംസ്‌കാരം ഇന്ന് 11 ന് മണിക്ക് വീട്ടുവളപ്പിൽ.