kobedjoseph

അയർക്കുന്നം: ഇട്ടംപറമ്പിൽ (ഇടശ്ശേരിയിൽ) പരേതനായ ദേവസ്യയുടെ മകൻ ഇ.ഡി. ജോസഫ് (സജിമോൻ,53) നിര്യാതനാ​യി. സഹോദരങ്ങൾ: പാസ്റ്റർ ഇ. ഡി. ജോൺസൻ (സിലിഗുരി വെസ്റ്റ് ബംഗാൾ), ഇ.ഡി. മാത്തുക്കുട്ടി,ഇ.ഡി. മോശ(പീ​റ്റർ). സംസ്​കാര ഇ​ന്ന് 2 ന് ഇളപ്പാനി എഫ്രാത്ത് മിഷൻ ചർച്ച് സെമിത്തേരിയിൽ.