കുമരകം : കൊല്ലകേരി ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ മോഹനൻ (68 ) നിര്യാതനായി.ഭാര്യ:കനകമ്മ. കുമരകം പുത്തൻപറമ്പിൽ കുടുംബം. മക്കൾ:ഷീനമോൾ. പരേതനായ ഷനോയ്.മരുമകൻ.അനീഷ് (കുമരകം).സംസ്‌കാരം : നടത്തി