കോട്ടയം: എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ വനിതാ സംഘത്തിന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ച് ജനറൽബോഡി മീറ്റിംഗും, നാച്ചുറോപ്പതി ക്യാമ്പും 6 ന് രാവിലെ 9 30ന് നാഗമ്പടം ശിവഗിരി തീർത്ഥാടന അനുമതി സ്മാരക പവലിയനിൽ നടത്തും. ആദ്യം ബുക്ക് ചെയ്യുന്ന 150 പേർക്കാണ് പരിശോധന.