വയനാട് ലോകസഭ ഉപതെരെഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി എത്തിയ പ്രിയങ്കഗാന്ധി റോഡ് ഷോയ്ക്കിടെ കാണികളോട് കൈ വീശി അഭിവാദ്യം ചെയ്യുന്നു. രാഹുൽഗാന്ധി സമീപം.
വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയ പ്രിയങ്കഗാന്ധി റോഡ് ഷോയ്ക്കിടെ രാഹുൽഗാന്ധിയ്ക്കൊപ്പം വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നു.