priyanka
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മുട്ടിൽ ഡബ്ലിയു.എം.ഒ കോളേജിലെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാഗാന്ധി തിരിച്ചു പോവും മുൻപേ കാറിനുചുറ്റും വട്ടമിട്ട കുട്ടികൾ സെൽഫി എടുത്തപ്പോൾ. ഫോട്ടോ : രോഹിത്ത് തയ്യിൽ

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മുട്ടിൽ ഡബ്ലിയു.എം.ഒ കോളേജിലെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാഗാന്ധി തിരിച്ചു പോവും മുൻപേ കാറിനുചുറ്റും വട്ടമിട്ട കുട്ടികൾ സെൽഫി എടുത്തപ്പോൾ.
ഫോട്ടോ : രോഹിത്ത് തയ്യിൽ