
ഷൈൻ ടോം ചാക്കോയെ പ്രധാന കഥാപാത്രമാക്കി എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം  നവംബർ 8ന് പ്രദർശനത്തിന്.വാണിവിശ്വനാഥ്, സമുദ്രക്കനി, സായ് കുമാർ, മുകേഷ്, വിജയ് ബാബു, സുധീർ കരമന, അശോകൻ കലാഭവൻ ഷാജോൺ, അനുമോൾ,സ്വാസിക അഭിജ ശിവകല, പ്രശാന്ത് അലക്സാണ്ടർ, ദുർഗ കൃഷ്ണ, ഗൗരി പാർവ്വതി, എം.എ. നിഷാദ്, ഷഹീൻ സിദ്ദിഖ്, ബിജു സോപാനം തുടങ്ങി എഴുപതിൽപരം താരങ്ങൾ അണിനിരക്കുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ ആണ് നിർമ്മാണം.