a

കാ​ന്താ​ര​യി​ലൂ​ടെ​ ​വ​ലി​യ​ ​ജ​ന​ശ്ര​ദ്ധ​ ​നേ​ടി​യ​ ​ഋഷ​ഭ് ​ഷെ​ട്ടി​ ​ഇ​നി​ ​ഹ​നു​മാ​ൻ. പാ​ൻ​-​ഇ​ന്ത്യ​ൻ​ ​ബ്ലോ​ക് ​ബ​സ്റ്റ​ർ​ ​ഹി​റ്റാ​യ​ ​ഹ​നു​മാ​ന് ​ശേ​ഷം​ ​പ്ര​ശാ​ന്ത് ​വ​ർ​മ്മ​ ​ഒ​രു​ക്കു​ന്ന​ ​ജ​യ് ​ഹ​നു​മാ​നി​ൽ​ ​നാ​യ​ക​നാ​യി​ ​ദേ​ശീ​യ​ ​അ​വാ​ർ​ഡ് ​ജേ​താ​വാ​യ​ ​ക​ന്ന​ട​ ​സൂ​പ്പ​ർ​താ​രം​ ​ഋ​ഷ​ഭ് ​ഷെ​ട്ടി​ ​എ​ത്തു​ന്നു.​ ​ചി​ത്ര​ത്തി​ന്റെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​പു​റ​ത്ത്.​ ​മൈ​ത്രി​ ​മൂ​വി​ ​മേ​ക്കേ​ഴ്സാ​ണ് ​നി​ർ​മ്മാ​ണം.​ ​പ്ര​ശാ​ന്ത് ​വ​ർ​മ്മ​-​ ​ഋ​ഷ​ഭ് ​ഷെ​ട്ടി​-​ ​മൈ​ത്രി​ ​മൂ​വി​ ​മേ​ക്കേ​ഴ്‌​സ് ​കൂ​ട്ടു​കെ​ട്ട് ​പ്രേ​ക്ഷ​ക​ർ​ ​ഏ​റ്റ​വു​മ​ധി​കം​ ​കാ​ത്തി​രി​ക്കു​ന്ന​ ​ഇ​ന്ത്യ​ൻ​ ​ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യി​ ​ജ​യ് ​ഹ​നു​മാ​നെ​ ​മാ​റ്രാ​നു​ള്ള​ ​ഉ​ദ്യ​മ​ത്തി​ലാ​ണ് .​ ​കൈ​യി​ൽ​ ​ശ്രീ​രാ​മ​ന്റെ​ ​വി​ഗ്ര​ഹം​ ​ആ​ദ​ര​വോ​ടെ​ ​പി​ടി​ച്ച്,​ ​ഇ​രി​ക്കു​ന്ന​ ​ഹ​നു​മാ​ൻ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​ഋ​ഷ​ഭ് ​ഷെ​ട്ടി​യെ​ ​പോ​സ്റ്റ​റി​ൽ​ ​കാ​ണാം.
ഈ​ ​ആ​ക​ർ​ഷ​ക​മാ​യ​ ​പോ​സ്റ്റ​ർ​ ​ഋ​ഷ​ഭി​ന്റെ​ ​ബ​ലി​ഷ്ഠ​മാ​യ​ ​ശ​രീ​ര​ത്തോ​ടൊ​പ്പം​ ​ഹ​നു​മാ​ന്റെ​ ​അ​ഗാ​ധ​മാ​യ​ ​ഭ​ക്തി​യും​ ​ശ​ക്തി​യും​ ​പ്ര​തി​ഫ​ലി​പ്പി​ക്കു​ക​യും​ ​ചെ​യ്യു​ന്നു.​ ​ത​ക​ർ​ക്കാ​നാ​വാ​ത്ത​ ​ശ​ക്തി​യു​ടെ​യും​ ​വി​ശ്വ​സ്ത​ത​യു​ടെ​യും​ ​പ്ര​തീ​ക​മാ​യ​ ​ഹ​നു​മാ​ന്റെ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​ചി​ത്രം​ ​വ​മ്പ​ൻ​ ​ആ​ക്ഷ​ൻ​ ​ചി​ത്ര​മാ​യാ​ണ് ​ഒ​രു​ക്കാ​ൻ​ ​പോ​കു​ന്ന​ത്.​ ​ന​വീ​ൻ​ ​യെ​ർ​നേ​നി​യും​ ​വൈ.​ ​ര​വി​ശ​ങ്ക​റും​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​ബി​ഗ്ബ​ഡ്ജ​റ്റി​ലും​ ​മി​ക​ച്ച​ ​സാ​ങ്കേ​തി​ക​ ​നി​ല​വാ​ര​ത്തി​ലു​മാ​യി​രി​ക്കും​ ​ഒ​രു​ക്കു​ക.​ ​പി.​ആ​ർ.​ഒ​-​ ​ശ​ബ​രി