കർണാടകയിലെ പൊന്നംപേട്ട എന്ന സ്ഥലത്തേക്കാണ് വാവ സുരേഷിന്റെ യാത്ര. സ്നേക്ക് റെസ്ക്യൂ ചെയ്യുന്ന നവീൻ റാക്കിയും കൂടെ ഉണ്ട്. പെറ്റ് സ്റ്റേഷനിലെ പപ്പായ മരത്തിന് മുകളിലാണ് പാമ്പ് ഇരിക്കുന്നത്.

സ്ഥലത്ത് എത്തിയ വാവ സുരേഷും, നവീൻ റാക്കിയും പെറ്റ് സ്റ്റേഷന് അകത്ത് കയറി. ഉള്ളിൽ നിറയെ വിദേശയിനം പക്ഷികളും, പാമ്പുകളും. പപ്പായ മരത്തിന് മുകളിൽ ഇരുന്ന മൂർഖൻ പാമ്പിനെ രണ്ട് പേരും കണ്ടു. താഴെ നിറയെ കോഴികൾ ഒച്ചയുണ്ടാക്കുന്നു, കാണുക സാഹസിക കാഴ്ച്ചകളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.