varma

കൊ​ച്ചി​:​ ​കേ​ര​ള​ത്തി​ലെ​ ​പ്ര​മു​ഖ​ ​ബി​ൽ​ഡ​റാ​യ​ ​വ​ർ​മ്മ​ ​ഹോം​സി​ന്റെ​ ​കൊ​ച്ചി​ ​ക​ലൂ​രി​ലു​ള്ള​ ​വ​ർ​മ്മ​ ​ഗാ​ർ​ഡേ​നി​യ​യ്ക്ക് ​ഐ​ജി​ബി​സി​ ​പ്ലാ​റ്റി​നം​ ​പ്രീ​സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ​ ​ല​ഭി​ച്ചു.​ ​കെ​ട്ടി​ട​ ​നി​ർ​മ്മാ​ണ​ ​മേ​ഖ​ല​യി​ൽ​ ​പ്ര​കൃ​തി​ ​സം​ര​ക്ഷ​ണ​ത്തി​ന് ​ഊ​ന്ന​ൽ​ ​ന​ൽ​കു​ന്ന​തും​ ​പ​രി​സ്ഥി​തി​ ​സൗ​ഹൃ​ദ​പ​ര​മാ​യ​ ​ഹ​രി​ത​ ​ന​ട​പ​ടി​ക​ൾ​ ​ല​ക്ഷ്യം​ ​വ​യ്ക്കു​ന്ന​തു​മാ​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​ഇ​ന്ത്യ​ൻ​ ​ഗ്രീ​ൻ​ ​ബി​ൽ​ഡിം​ഗ് ​കൗ​ൺ​സി​ൽ​ ​(​ഐ​ജി​ബി​സി​)​ ​ഗ്രീ​ൻ​ ​ഹോം​സ് ​റേ​റ്റിം​ഗ് ​സി​സ്റ്റം​ ​ന​ൽ​കു​ന്ന​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​അം​ഗീ​കാ​ര​മാ​ണ് ​പ്ലാ​റ്റി​നം​ ​പ്രീ​സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ.​ ​
നി​ർ​മ്മാ​ണ​ ​മേ​ഖ​ല​യി​ലെ​ ​പ്ര​കൃ​തി​ ​സൗ​ഹാ​ർ​ദ്ദ​പ​ര​മാ​യ​ ​വ്യ​ത്യ​സ്ത​ ​വ​ശ​ങ്ങ​ൾ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​ഈ​ ​പ്രീ​സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ​ ​ന​ൽ​ക​പ്പെ​ടു​ന്ന​ത്.​ ​ കൊ​ച്ചി​ ​സ്റ്റേ​ഡി​യം​ ​റോ​ഡി​ന് ​സ​മീ​പ​മു​ള്ള​ ​ല​ക്ഷ്വ​റി​ ​പ്രോ​ജ​ക്ട് ​ആ​ണ് ​വ​ർ​മ്മ​ ​ഗാ​ർ​ഡേ​നി​യ.​ ​കൊ​ച്ചി​ക്ക് ​പു​റ​മേ​ ​തി​രു​വ​ന​ന്ത​പു​ര​ത്തും​ ​തൃ​ശൂ​രും​ ​വ​ർ​മ്മ​ ​ഹോം​സി​ന് ​റ​സി​ഡ​ന്റ്ഷ്യ​ൽ​ ​പ്രൊ​ജ​ക്ടു​ക​ളു​ണ്ട്.​ ​ഉ​ന്ന​ത​ ​ഗു​ണ​മേ​ന്മ​യു​ള്ള​ ​കെ​ട്ടി​ട​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം​ ​പ്ര​കൃ​തി​ക്ക് ​അ​നു​യോ​ജ്യ​മാ​യ​ ​ത​ര​ത്തി​ൽ​ ​അ​വ​ ​പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ​ ​വ​ർ​മ്മ​ ​ഹോം​സ് ​എ​ന്നും​ ​ല​ക്ഷ്യം​ ​വ​യ്ക്കാ​റു​ണ്ടെ​ന്ന് ​വ​ർ​മ്മ​ ​ഹോം​സി​ലെ​ ​ആ​ര​തി​ ​വ​ർ​മ്മ​ ​(​മാ​നേ​ജ​ർ,​ ​പ്ലാ​നിം​ഗ്),​ ​വൈ​ശാ​ഖ് ​വ​ർ​മ്മ​ ​(​മാ​നേ​ജ​ർ,​ ​ഓ​പ്പ​റേ​ഷ​ൻ​സ്)​ ​എ​ന്നി​വ​ർ​ ​പ​റ​ഞ്ഞു.