muthoot

കൊ​ച്ചി​:​ ​മു​ത്തൂ​റ്റ് ​ഫി​ൻ​കോ​ർ​പ് ​ലി​മി​റ്റ​ഡ് ​(​എം​എ​ഫ്എ​ൽ​)​ ​ബി​സി​ന​സ്,​ ​ടൂ​വീ​ല​ർ​ ​വാ​യ്പ​ക​ൾ​ക്ക് ​പു​തി​യ​ ​ഉ​ത്സ​വ​കാ​ല​ ​ക്യാമ്പ​യി​ൻ​ ​അ​വ​ത​രി​പ്പി​ച്ചു.​ ​മി​സ്ഡ് ​കാ​ളി​ലൂ​ടെ​ ​സ്വ​പ്ന​ങ്ങ​ൾ​ ​സ​ഫ​ല​മാ​ക്കാ​ൻ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​ണ് ​പ​ര​സ്യ​ങ്ങ​ൾ.​ ​ഗ്രൂ​പ്പി​ന്റെ​ ​ബ്രാ​ൻ​ഡ് ​അം​ബാ​സ​ഡ​റാ​യ​ ​ഷാ​രൂ​ഖ് ​ഖാ​നാ​ണ് ​പ​ര​സ്യ​ത്തി​ൽ.​ ​ആ​ദ്യ​ ​പ​ര​സ്യ​ത്തി​ൽ​ ​ല​ളി​ത​വും​ ​ല​ഭ്യ​മാ​യ​തു​മാ​യ​ ​വാ​യ്പ​ ​ഓ​പ്ഷ​നു​ക​ൾ​ ​അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് ​ഇ​രു​ ​ച​ക്ര​വാ​ഹ​നം​ ​സ്വ​ന്ത​മാ​ക്കു​ക​ ​എ​ന്ന​ ​ഉ​പ​ഭോ​ക്താ​വി​ന്റെ​ ​സ്വ​പ്നം​ ​സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​ന് ​ഒ​രു​ ​'​സൂ​പ്പ​ർ​സ്റ്റാ​ർ​ ​ര​ഹ​സ്യം​'​ ​ഖാ​ൻ​ ​വെ​ളി​പ്പെ​ടു​ത്തു​ന്നു.​ ​ര​ണ്ടാ​മ​ത്തെ​ ​പ​ര​സ്യ​ത്തി​ൽ​ ​ബി​സി​ന​സ് ​വി​ജ​യ​ത്തി​നാ​യു​ള്ള​ ​'​ബ്ലോ​ക്ക്ബ​സ്റ്റ​ർ​ ​ടി​പ്പ്'​ ​ന​ൽ​കു​ന്നു.​ ​സാ​ധ​രാ​ണ​ക്കാ​ര​ന്റെ​ ​ജീ​വി​തം​ ​മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും​ ​ശാ​ക്തീ​ക​രി​ക്കു​ന്ന​തി​ലു​മു​ള്ള​ ​പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​യാ​ണ് ​പു​തി​യ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ ​കാ​ണി​ക്കു​തെ​ന്ന് ​എം​എ​ഫ്എ​ൽ​ ​സി.​ഇ.​ഒ​ ​ഷാ​ജി​ ​വ​ർ​ഗീ​സ് ​പ​റ​ഞ്ഞു.​ ​എം​എ​ഫ്എ​ൽ​ ​മു​ത്തൂ​റ്റ് ​ഫി​ൻ​കോ​ർ​പ് ​വ​ൺ​ ​ആ​പ്പി​ലൂ​ടെ​യും​ ​ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള​ 3700​ഓ​ളം​ ​ബ്രാ​ഞ്ചു​ക​ളി​ലൂ​ടെ​യും​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​വാ​യ്പ​ ​തി​ര​ഞ്ഞെ​ടു​ക്കാ​ൻ​ ​അ​വ​സ​ര​മൊ​രു​ക്കും.​ ​ബ്രാ​ൻ​ഡ് ​അം​ബാ​സ​ഡ​റാ​യ​ ​ഷാ​രൂ​ഖ് ​ഖാ​ൻ​ ​ത​ങ്ങ​ളു​ടെ​ ​വി​ശ്വാ​സ്യ​ത​യെ​ ​കൂ​ടു​ത​ൽ​ ​ശ​ക്തി​പ്പെ​ടു​ത്തു​ന്നു​വെ​ന്നും​ ​അ​ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.