gas

ന്യൂ​ഡ​ൽ​ഹി​:​ ​രാ​ജ്യ​ത്തെ​ ​എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ ​വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള​ ​എ​ൽ.​പി.​ജി​ ​സി​ലി​ണ്ട​റി​ന്റെ​ ​വി​ല​ ​കൂ​ട്ടി.​ 19​ ​കി​ലോ​യു​ള്ള​ ​സി​ലി​ണ്ട​റി​ന് 61.50​ ​രൂ​പ​യാ​ണ് ​കൂ​ട്ടി​യ​ത്.​ ​ക​ഴി​ഞ്ഞ​ ​നാ​ല് ​മാ​സ​ത്തി​നി​ടെ​ 157.​ 5​ ​രൂ​പ​യാ​ണ് ​കൂ​ടി​യ​ത്.​ ​ക​ഴി​ഞ്ഞ​ ​മാ​സം​ 50​ ​രൂ​പ​ ​വ​ർ​ദ്ധി​പ്പി​ച്ചി​രു​ന്നു.​ ​പു​തു​ക്കി​യ​ ​നി​ര​ക്ക് ​അ​നു​സ​രി​ച്ച് ​കൊ​ച്ചി​യി​ൽ​ 1810.​ 50​ ​രൂ​പ​യാ​ണ് ​വി​ല.​ ​ചെ​ന്നൈ​യി​ൽ​ 1964.5​ ​രൂ​പ​യാ​യി.​ ​ഗാ​ർ​ഹി​കാ​വ​ശ്യ​ത്തി​നു​ള്ള​ ​സി​ലി​ണ്ട​ർ ​വി​ല​യി​ൽ​ ​മാ​റ്റ​മി​ല്ല.​ ​​വി​മാ​ന​ങ്ങ​ൾ​ക്ക് ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ഇ​ന്ധ​ന​വി​ല​ 3.3​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധി​ച്ചു.