apple

വരുമാന കുതിപ്പിൽ ആപ്പിൾ. സെപ്തംബറിൽ അവസാനിച്ച ത്രൈമാസത്തിൽ റെക്കോർഡ് വരുമാനമാണ് ആപ്പിൾ നേടിയത്. ഇന്ത്യക്ക് പുറമേ ആഗോളതലത്തിൽ തന്നെ വൻനേട്ടമാണ് ആപ്പിൾ നേടിയത്. ഈ വിജയത്തിൽ ഇന്ത്യയുടെ പങ്കിനെ കുറിച്ച് സി.ഇ.ഒ ടിം കുക്ക് എടുത്തുപറഞ്ഞു. ഇന്ത്യയിലെ ഐഫോൺ വില്പന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയതായി അദ്ദേഹം പറഞ്ഞു.