പാലക്കാട് നഗരസഭയിലെ പ്രധാന വോട്ട് ബാങ്കാണ് മൂത്താൻ സമുദായം. ഇത്തവണയും മൂത്താൻ സമുദായം ബി.ജെ.പിക്ക് പിന്തുണ നൽകാനാണ് സാദ്ധ്യത എന്നാണ് വിലയിരുത്തൽ. ആകെയുള്ള വോട്ടിന്റെ 90 ശതമാനവും തങ്ങൾക്ക് ലഭിക്കുമെന്ന് ബി.ജെ.പിയും കണക്കുകൂട്ടുന്നു.