യുക്രെയ്നിനെതിരായ യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ സൈന്യത്തെ വിന്യസിക്കുന്നതിന് പകരമായി ആണവായുധങ്ങളുമായി ബന്ധപ്പെട്ട നൂതന സാങ്കേതികവിദ്യ മോസ്‌കോയോട് ആവശ്യപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി കിം യോങ് ഹ്യൂൻ.