ss

തെ​ന്നി​ന്ത്യ​ൻ​ ​ലേ​ഡി​ ​സൂ​പ്പ​ർ​സ്റ്റാ​ർ​ ​ന​യ​ൻ​താ​ര​യു​ടെ​ ​പി​റ​ന്നാ​ൾ​ ​ദി​ന​മാ​യ​ ​ന​വം​ബ​ർ​ 18​ന് ​'​ന​യ​ൻ​താ​ര​:​ ​ബി​യോ​ണ്ട് ​ദ​ ​ഫെ​യ​റി​ ​ടേ​ൽ​’​ ​എ​ന്ന​ ​ഡോ​ക്യു​-​ഫി​ലിം​ ​നെ​റ്റ്ഫ്ലി​ക്സ് ​സ്ട്രീം​ ​ചെ​യ്യും​ .​ ​മ​ല​യാ​ള​ത്തി​ൽ​ ​ചെ​റി​യ​ ​വേ​ഷ​ങ്ങ​ളി​ൽ​ ​തു​ട​ങ്ങി​യ​ ​ച​ല​ച്ചി​ത്ര​യാ​ത്ര​ ​പി​ന്നീ​ട് ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​ഹി​ന്ദി​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​ത​ന്റേ​താ​യ​ ​വ്യ​ക്തി​മു​ദ്ര​ ​പ​തി​പ്പി​ച്ച​ ​ന​യ​ൻ​താ​ര​യു​ടെ​ ​ആ​വേ​ശ​ക​ര​മാ​യ​ ​ജീ​വി​ത​മാ​ണ് ​ആ​രാ​ധ​ക​ർ​ക്കാ​യി​ ​നെ​റ്റ്ഫ്ലി​ക്സ് ​ഒ​രു​ക്കു​ന്ന​ത്.
അ​ധി​ക​മാ​ർ​ക്കും​ ​അ​റി​യാ​ത്ത,​തീ​ർ​ത്തും​ ​സ്വ​കാ​ര്യ​മാ​യ​ ​ന​യ​ൻ​താ​ര​യു​ടെ​ ​വ്യ​ക്തി​ജീ​വി​ത​ത്തെ​ ​ന​ടി​യു​ടെ​ ​ആ​രാ​ധ​ക​ർ​ക്ക് ​മു​ന്നി​ൽ​ ​പി​റ​ന്നാ​ൾ​ ​സ​മ്മാ​ന​മാ​യി​ ​അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ​ഈ​ ​ഡോ​ക്യു​-​ഫി​ലിം.​ ​സ്വ​പ്ന​തു​ല്യ​മാ​യ​ ​ത​ന്റെ​ ​ച​ല​ച്ചി​ത്ര​ജീ​വി​തം​ ​സ​മാ​ന​മാ​യ​ ​ആ​ഗ്ര​ഹ​ങ്ങ​ൾ​ക്കാ​യി​ ​പ​രി​ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ​ഊ​ർ​ജ്ജ​മാ​കാ​ൻ​ ​അ​വ​ർ​ ​സ​മ​ർ​പ്പി​ക്കു​ന്ന​ു.​ ​സി​നി​മാ​ ​താ​ര​മെ​ന്ന​തി​ന​പ്പു​റം​ ​മ​ക​ൾ,​ ​സ​ഹോ​ദ​രി,​ ​ജീ​വി​ത​പ​ങ്കാ​ളി,​ ​മാ​താ​വ്,​ ​സു​ഹൃ​ത്ത് ​എ​ന്നി​ങ്ങ​നെ​ ​ന​യ​ൻ​താ​ര​യു​ടെ​ ​ജീ​വി​ത​ത്തി​ലെ​ ​റോ​ളു​ക​ളും​ ​ഇ​തി​ലൂ​ടെ​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​അ​ടു​ത്ത​റി​യാം.