വിധിയെഴുത്ത്.... പ്രകൃതിയുടെ വിധിയെഴുതി സർവ്വതും ഒലിച്ചുപോയ ചൂരൽമല ടൗണിൽ സ്ഥാപിച്ച എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും തിരഞ്ഞെടുപ്പ് ബോർഡുകൾ. ഈ ബോർഡുകൾ കാണാനും... വോട്ടുചെയ്യാനും ഇവിടെയുണ്ടായിരുന്ന പകുതിയിലേറെ ആളുകളും ഇന്നില്ല
ഉരുൾ തൂത്തെറിഞ്ഞ ചൂരൽമല ടൗണിൽ സ്ഥാപിച്ച എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ.