കായികപ്രതിഭകൾ മാറ്റുരയ്ക്കുന്ന സംസ്ഥാനത്തെ പ്രഥമ സ്‌കൂൾ ഒളിമ്പിക്സിന്റെ പ്രവർത്തനങ്ങൾ അവസാന ലാപ്പിലേക്ക്. പ്രധാന വേദിയായ മഹാരാജാസ് കോളേജ് മൈതാനത്ത് അത്ലറ്റിക്സ് മത്സരങ്ങൾക്കുവേണ്ടി പണിയുന്ന സിന്തറ്റിക് ട്രാക്കിന്റെ ഒരുക്കങ്ങൾ ഇന്ന് പൂർത്തിയാകും