കൊച്ചി: ബ്രിഗേഡ് ഹോട്ടൽ വെഞ്ചേഴ്‌സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ സമർപ്പിച്ചു. ഓഹരി ഒന്നിന് 10 രൂപ വീതം മുഖവിലയുള്ള 900 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.